Feb 17, 2020, 8:37 PM IST
എം എൻ വിജയനെ ഒരു കലാലയ അധ്യാപകനെന്നും ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്നുമാണ് അവരുടെ മരണശേഷം പിണറായി വിജയൻ വിശേഷിപ്പിച്ചത്. അതേസമയം, ആർഎസ്എസ് താത്വികാചാര്യൻ പി പരമേശ്വരനെ 'ഋഷിതുല്യമായ ജീവിതം നയിച്ച'യാളെന്നും.ഇത് നിലപാട് മാറ്റമോ അതോ മൃദുഹിന്ദുത്വ സമീപനമോ?