പച്ചക്കറി വില കുറയ്ക്കാനും കെ റെയിൽ? അവകാശവാദവുമായി മന്ത്രി വീണ

Jan 15, 2022, 7:32 PM IST

കെ റെയിൽ വന്നാൽ പച്ചക്കറി വില കുറയുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ആംബുലൻസ് അടക്കമുള്ളവയ്ക്ക് വേ​ഗത്തിൽ പോകാനാകുമെന്നും വീണ പത്തനംതിട്ടയിലെ കെ റെയിൽ പൗരപ്രമുഖരുടെ യോ​ഗത്തിൽ പറഞ്ഞു. പദ്ധതിക്ക് കടമെടുക്കുന്നതിനെപ്പറ്റി ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാലും പറഞ്ഞു.