കേരളത്തെ ബജറ്റില്‍ പരിഗണിച്ചതായി കാണുന്നില്ലെന്ന് കെഎന്‍ ബാലഗോപാല്‍

Feb 1, 2022, 3:26 PM IST

ജിഎസ്ടി നഷ്ടപരിഹാരം നീട്ടിത്തരണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ബജറ്റില്‍ പരിഗണിച്ചില്ലെന്ന് കെ എന്‍ ബാലഗോപാല്‍