ചതുഷ്‌കോണ മത്സരച്ചൂടില്‍ ഏറ്റുമാനൂര്‍; കാണാം താരമണ്ഡലം
Mar 28, 2021, 4:03 PM IST
കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ നിരവധിയുണ്ടെങ്കിലും,കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ചതുഷ്‌കോണ മത്സരമാണ്. മണ്ഡലത്തിന്റെ രാഷ്ട്രീയ ചൂട് തേടി താരമണ്ഡലം..