Jul 8, 2020, 7:22 PM IST
പൂന്തുറയില്‍ പ്രാദേശികമായി സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചതായി തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. മേഖലയില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 25 കമാന്‍ഡോകളെ നിയോഗിച്ചതായും തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള ബോട്ടുകള്‍ പ്രവേശിപ്പിക്കില്ലെന്നും മേയര്‍ അറിയിച്ചു.