'പന്ത്രണ്ടായിരം കോളുകള്‍ വിളിച്ച ഫോണിനെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എങ്ങനെ?'

Feb 1, 2022, 2:58 PM IST

പന്ത്രണ്ടായിരം കോളുകള്‍ വിളിച്ച ഫോണിനെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എങ്ങനെ? ചോദ്യവുമായി ഡിജിപി കോടതിയില്‍. ഫോണുകള്‍ പരിശോധിച്ച ശേഷം ബാക്കി വാദം കേള്‍ക്കാമെന്ന് കോടതി