യോഗിക്ക് ഹിന്ദിയില്‍ മറുപടിയുമായി പിണറായി വിജയന്‍

Feb 10, 2022, 4:20 PM IST

യുപി കേരളത്തെ പോലെയായാല്‍ സമുദായത്തിന്റെ പേരില്‍ ആരും കൊല്ലപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍