Jul 17, 2020, 6:56 PM IST
പ്രകൃതിയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അശാസ്ത്രീയമായ കാര്യങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് വെറും ജലദോഷപ്പനിയാണെന്നും രോഗം വന്നുപോയവര്ക്കേ പ്രതിരോധമുണ്ടാകൂ എന്നതടക്കം തെറ്റിദ്ധാരണകള്‍ നീക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.