Sep 5, 2020, 6:27 PM IST
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നല്ല രീതിയില്‍ പിടിച്ചുനിര്‍ത്താനായെന്ന് താരതമ്യ പഠനം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 86432 പേര്‍ക്കാണ് രാജ്യത്ത് ഒറ്റദിവസം കൊവിഡ് സ്ഥിരീകരിച്ചതെന്നും കേരളം പുലര്‍ത്തിയ ജാഗ്രത മൂലമാണ് കണക്കുകള്‍ കുറയ്ക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.