Jul 28, 2020, 9:02 AM IST
ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താളിപ്പടപ്പ് സ്വദേശിയായ ശശിധര ഭാരത് ബീഡി കോണ്‍ട്രാക്ടറായിരുന്നു. അതേസമയം, പരിയാരം മെഡിക്കല്‍ കോളേജില്‍ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.