കരമന-കളിയിക്കാവിള പാതാ വികസനം ഇഴയുന്നു; കാലതാമസം വികസനത്തിന് തിരിച്ചടി

Sep 4, 2021, 10:36 AM IST

കരമന-കളിയിക്കാവിള പാതാ വികസനം ഇഴയുന്നതോടെ വന്‍ വികസന സാധ്യതകള്‍ കൂടിയാണ് അടയുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമാന്തര പാത എന്ന നിലയില്‍ വാണിജ്യ സാധ്യകള്‍ ഏറെയുള്ള മേഖലയാണിത്. ടൂറിസം രംഗത്തും തിരുവനന്തപുരത്തിന്റെ പ്രാധാന്യം കൂട്ടുന്ന പാതാ വികസനമാണ് വഴിമുട്ടിയത്.