കാക്കനാട് എംഡിഎംഎ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

Feb 11, 2022, 2:10 PM IST

കാക്കനാട് എംഡിഎംഎ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.മയക്കുമരുന്ന് കടത്ത്, ഗൂഢാലോചന എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം