മൂക്കിൽ ഒഴിക്കാവുന്ന വാക്സീൻ; പരീക്ഷണം വിജയകരം

Aug 13, 2021, 10:31 PM IST

ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന മൂക്കിലൂടെ നൽകാനാകുന്ന കൊവിഡ് നേസൽ വാക്സീന്റെ ആദ്യ ഘട്ടം വിജയകരം