Nov 7, 2020, 3:58 PM IST
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു.നൂറിലേറെ വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍. ചന്തേര സ്റ്റേഷനിലെ മൂന്ന് കേസുകളിലാണ് അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.