'രോഗലക്ഷണം കണ്ടദിവസവും നഴ്‌സ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു', ഭര്‍ത്താവിനും കൊവിഡ്

Jun 24, 2020, 11:57 AM IST

എറണാകുളം ചൊവ്വരയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവര്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ 40 ഓളം കുട്ടികള്‍ നിരീക്ഷണത്തില്‍. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.