'ബിനീഷിന്റെ വീട്ടിനകത്തേക്ക് കടത്തിവിടണം'; ബന്ധുക്കള്‍ പ്രതിഷേധത്തില്‍, ഉദ്യോഗസ്ഥരോട് വാക്കേറ്റം

Nov 5, 2020, 9:08 AM IST

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി പരിശോധന തുടങ്ങിയിട്ട് 24 മണിക്കൂറാകുന്നു. അതിനിടെ പ്രതിഷേധവുമായി ബന്ധുക്കളെത്തി. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സമ്മതിക്കാന്‍ ഇഡി തയ്യാറായില്ല.