Oct 3, 2020, 1:58 PM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ സര്‍ക്കാര്‍ നടപടിക്കെതിരെ കൂട്ടരാജിയുമായി ഡോക്ടര്‍മാര്‍. എല്ലാ മെഡിക്കല്‍ കോളേജിലെയും കൊവിഡ് നോഡല്‍ ഓഫീസര്‍ രാജിവച്ചു. അധികച്ചുമതല ചെയ്യേണ്ടെന്നാണ് തീരുമാനം.