Jul 17, 2020, 6:33 PM IST
തീരമേഖലയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതസമയം തുറക്കുമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യബന്ധത്തിന് നിയന്ത്രണം തുടരും. പൂന്തുറയിലെ പാല്‍സംഭരണ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടരും.