കുറുമ്പാച്ചി മലയില്‍ കേറണമെന്നുള്ളത് കുട്ടിക്കാലത്തെ ആഗ്രഹമാണെന്ന് ബാബു

Feb 11, 2022, 4:42 PM IST

മലയില്‍ പുല്ല് ഉണങ്ങി കിടക്കുകയാണ്, അതില്‍ ചവിട്ടിയപ്പോഴാണ് തെന്നി മലയിടുക്കിലേക്ക് വീണതെന്ന് ബാബു