Feb 12, 2022, 11:32 AM IST
'പെട്ടന്നൊരു രാവിലെ മല കയറണമെന്ന് തോന്നി, കയറി. ഇറങ്ങണമെന്ന് വിചാരിച്ചു, ഇറങ്ങാൻ പറ്റിയില്ല. ആരും എന്റെ പോലെ ചെയ്യാതിരിക്കുക, മല കയറാൻ തോന്നിയാൽ പെർമിഷനെടുത്ത് പോവുക', കുടുങ്ങിക്കിടന്ന കുറുമ്പാച്ചിമലയുടെ അടിവാരത്ത് ഒരിക്കൽക്കൂടിയെത്തി ബാബു