മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം

Feb 10, 2022, 2:23 PM IST

'മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ട്, കാണണം..' തിരുവനന്തപുരം പൂവച്ചലിൽ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് അതിക്രമിച്ച് കയറാൻ അപ്രതീക്ഷിത നീക്കം, പിടിയിലായത് മാനസിക വിഭ്രാന്തിക്ക് ചികിത്സയിലുള്ള ആളെന്ന് പൊലീസ്