Jul 23, 2020, 5:23 PM IST
ആലപ്പുഴയില്‍ ഇന്നലെ മരിച്ച 85കാരി മറിയാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറിയാമ്മയുടെ മകനും മകളും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. ഇന്നലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മറിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ലാബിലെ ജീവനക്കാരിയായ മരുമകള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.