Jul 30, 2020, 11:06 AM IST
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശിനി അസ്മാബീവിയാണ് മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.