കാസര്‍കോട് വധൂവരന്മാരടക്കം 43 പേര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

Jul 25, 2020, 5:54 PM IST

കാസര്‍കോട് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്. വരനും വധുവിനും കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17നാണ് വിവിഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം.