Jul 1, 2020, 6:18 PM IST
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 131 പേര്‍ക്കാണ് രോഗമുക്തി.86 പേര്‍ വിദേശത്ത് നിന്നുംമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 81 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശിയുടെ സ്രവ പരിശോധനാ ഫലവും പോസിറ്റീവായി.