May 19, 2020, 5:07 PM IST
കേരളത്തില്‍ ഇ്ന്ന് പുതുതായി 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തിയില്ല. പോസിറ്റീവായ എല്ലാ കേസും പുറത്ത് നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്ന് 4 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 8 പേര്‍ക്കുമാണ് രോഗബാധ.