കൊവിഡിനെ തോല്‍പ്പിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തിയായി മലപ്പുറത്തെ പാത്തു

Aug 29, 2020, 4:44 PM IST

കൊവിഡിനെ അതിജീവിച്ച് 110 വയസുകാരി. മലപ്പുറം രണ്ടത്താണി സ്വദേശി പാത്തു കൊവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങി. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സയിലുണ്ടായിരുന്നത്.