Jun 21, 2023, 12:23 PM IST
ശാസ്ത്ര ചിന്താഗതിയുള്ള നേതാവുമായി സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസ് ടൈസണ്‍.
ഇന്ത്യയ്ക്ക് കൈവരിക്കാന്‍ കഴിയുന്ന സാധ്യതകള്‍ക്ക് പരിധിയില്ലെന്ന് പ്രധാനമന്ത്രിയുമായി അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു