Jan 12, 2021, 4:16 PM IST
സ്വകാര്യതാ നയം സംബന്ധിച്ച വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരുത്തികൊണ്ടുള്ള വാട്സാപ്പിന്റെ പുതിയ നീക്കം പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുമ്പോൾ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി. യഥാർത്ഥത്തിൽ എന്താണ് ഈ പോളിസി അപ്ഡേഷൻ?