Sep 21, 2021, 6:31 PM IST
ദില്ലിയുടെ മുഖം മാറ്റാനെന്ന പേരിലുള്ള സെൻട്രൽ വിസ്ത പദ്ധതിക്ക് യഥാർത്ഥത്തിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ? പുതിയ പാർലമെൻറ് മന്ദിരവും രാജ്പഥിന് ഇരുവശവും ഓഫീസുകളും പണിയുന്നതിനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയതോ? പഞ്ചാബിലെ മുഖം മാറ്റം കോൺഗ്രസിനെ രക്ഷപ്പെടുത്തുമോ..? ഒരു വർഷത്തിനു ശേഷവും നീതി കാത്ത് ഹാഥ്റസ് പെൺകുട്ടിയുടെ ബന്ധുക്കൾ..കാണാം ഇന്ത്യൻ മഹായുദ്ധം