Aug 15, 2020, 10:06 AM IST
കൊവിഡ് പ്രതിരോധത്തിന് മൂന്നുവാക്‌സിനുകള്‍ തയ്യാറാവുന്നതായി സ്വാതന്ത്ര്യദിന പ്രത്യേക അഭിസംബോധനയില്‍ പ്രധാനമന്ത്രി. ആത്മനിര്‍ഭര്‍ ആയാല്‍ മാത്രമേ ഇന്ത്യക്ക് മുന്നോട്ടുപോകാനാവൂ എന്നും പ്രധാനമന്ത്രി. 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.