Feb 10, 2022, 4:07 PM IST
യോഗിയുടെ വിവാദ പരാമര്‍ശം: ഒറ്റക്കെട്ടായി എതിര്‍ത്ത് നിന്ന് കേരളം. കേരളത്തെപ്പോലെയായാല്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്, കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനികളായ ഇന്ത്യക്കാരെന്ന് വിഡി സതീശന്