Aug 14, 2019, 11:02 AM IST
അനുച്ഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി കനത്ത സുരക്ഷയിൽ ജമ്മു കശ്മീർ. അതിർത്തിക്കപ്പുറത്തുനിന്ന് ഭീകരസംഘടനകൾ നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണിത്.