Sep 29, 2020, 12:34 PM IST
ലോകപ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്ത്യയുടെ സമീപത്തില്‍ പ്രതിഷേധിച്ചാണ് നീക്കം. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.