Mar 17, 2020, 10:31 PM IST
ഹൈദരാബാദ് ചെവല്ല ഗ്രാമത്തില്‍ ഒഴിഞ്ഞ പ്രദേശത്താണ് മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിട്ടുണ്ട്. പാറ കൊണ്ടിടിച്ചാണ് മുഖം വികൃതമാക്കിയതെന്നാണ് കരുതപ്പെടുന്നത്.
കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.