ബലാൽസംഗം,ദുരൂഹ മരണങ്ങൾ,ഉന്നാവിലെ പെൺകുട്ടിയോട് ബിജെപിയുടെ മുൻ എംഎൽയും സംഘവും ചെയ്തത്
Dec 20, 2019, 7:32 PM IST
ബലാൽസംഗക്കേസിൽ ബംഗർമാവു നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗറിന് ജീവപര്യന്തം ശിക്ഷ.സ്വന്തം മണ്ഡലത്തിലെ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷ. ഉന്നാവിൽ സംഭവിച്ചതെന്താണ്,വീഡിയോ കാണാം