vuukle one pixel image

'സിംഗിൾ ആകുന്നത് ആസ്വദിക്കൂ'; രശ്‌മിക മന്ദാന റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തുന്നു

Sep 6, 2020, 2:42 PM IST

ടോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളായതുകൊണ്ട്  രശ്‌മിക മന്ദാനയേയും വിജയ് ദേവരക്കൊണ്ടയേയും പറ്റിയുള്ള ഗോസിപ്പുകളും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.  ഈ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് രശ്‌മിക ഇപ്പോൾ.