Apr 20, 2020, 10:59 PM IST
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളോട് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയില്ല. വിവാദങ്ങളില്‍ പ്രതികരിക്കാതെ എല്ലാം തള്ളികകളയുകയും ചിലത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. എഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ ചീഫ് അജയ് ഘോഷ് വിശകലനം ചെയ്യുന്നു