മലാവിയിൽ ജനങ്ങൾ വിശപ്പ് മാറ്റുന്നത് എലികളെ പിടിച്ച് തിന്നാണ്!
Sep 7, 2020, 8:32 PM IST
കൊവിഡ് കാലം പല ലോകരാജ്യങ്ങൾക്കും പട്ടിണിയുടെയും കടുത്ത ദാരിദ്ര്യത്തിന്റെയും കാലമാണ്. സ്വതവേ ദാരിദ്ര്യത്തിലായിരുന്ന പല ആഫ്രിക്കൻ രാജ്യങ്ങളും വലിയ പ്രതിസന്ധികളാണ് ഇപ്പോൾ നേരിടുന്നത്.