Sep 11, 2020, 10:02 PM IST
ഓക്സ്ഫഡ് വാക്സീന്റെ പരീക്ഷണം നിർത്തിയത് എല്ലായിടത്തും വാർത്തയാണിപ്പോൾ. വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം നിർത്തിയതും വാർത്തയായിരുന്നു. ഓക്സഫഡ് വാക്സീൻ ഉൽപ്പാദകരായ ആസ്ട്ര സെനക പരീക്ഷണം പുനാരാരംഭിക്കുന്നത് വരെ ഇന്ത്യയിലും പരീക്ഷണം നിർത്തുകയാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.എന്നാൽ പരീക്ഷണം നിർത്തുന്നത് ആദ്യമായാണോ?