സീമന്തചടങ്ങിനായി മേഘ്ന എത്തി; പ്രിയപ്പെട്ട ചിരുവിനൊപ്പം!
Oct 5, 2020, 4:18 PM IST
നടൻ ചിരഞ്ജീവി സർജയുടെ വിയോഗ വാർത്ത ചലച്ചിത്ര ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അന്ന് മൂന്ന് മാസം ഗർഭിണിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന രാജ്.