Oct 12, 2020, 9:06 PM IST
ഇടതുമുന്നണിയിലെ പല കക്ഷികളെയും ഇരുട്ടത്ത് നിര്‍ത്തിയാണ് ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തിന് സിപിഎം അരങ്ങൊരുക്കിയത്. പാലാ ചങ്കാണെന്ന് പ്രഖ്യാപിച്ച് സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടോടെ മാണി സി കാപ്പന് രംഗത്തെത്തിയതോടെ പുതിയ രാഷ്ട്രീയത്തര്ക്കത്തിന് തുടക്കമാവുകയാണ് എല്‍ഡിഎഫില്‍.