Nov 13, 2020, 2:18 PM IST
ഏറ്റവും ജനപ്രിയമായ ഹോണ്ടയുടെ വാഹനങ്ങളില്‍ ഒന്നാണ് സിവിക്. പത്ത് തലമുറ മാറ്റങ്ങളുമായി നിറഞ്ഞു നില്ക്കുന്ന ഈ മോഡലിന് പുതിയ പരിഷ്ക്കാരങ്ങള്‍ വരുകയാണ്. എന്തൊക്കെയാവും മാറ്റങ്ങള്‍ എന്ന് സൂചിപ്പിക്കുന്ന വീഡിയോ ഹോണ്ട പുറത്തുവിട്ടു.