Nov 1, 2020, 5:29 PM IST
നിരന്തരമായുള്ള ശാരീരിക ഉപദ്രവത്തെ തുടര്‍ന്ന് 50കാരനെ ഭാര്യയും രണ്ട് മക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ശല്യത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.ബസ് സ്റ്റാന്‍ഡിന് പിന്നിൽ ഫൈബര്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്തുഞെരിച്ചാണ് കൊന്നതെന്ന് സ്ഥിരീകരിച്ചത്