ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ സര്‍ക്കാരിന് മുന്നിലെ പ്രധാന പ്രതിസന്ധി സാധാരണക്കാരുടെ അതിജീവനം കൂടിയാണ്. പട്ടിണിയിലാകുന്ന ഒരു ജനവിഭാഗവും ഇക്കൂട്ടത്തിലുണ്ട്. അതിജീവനം പ്രയാസമാകുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാരിന് മുന്നിലെ വെല്ലുവിളികള്‍ എന്തെല്ലാം? ദില്ലിയില്‍ നിന്നും പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട്.