ലൈഫ് മിഷനിലെ സിബിഐ അന്വേഷണം;കോടതിയുടെ ഇടപെടല്‍ സര്‍ക്കാരിന് ആശ്വാസമാകുമോ ?
Oct 13, 2020, 10:46 PM IST
കോടതിയുടെ ഇടപെടല്‍ സര്‍ക്കാരിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നാണ് രക്ഷപെടുത്തുന്നത്. തിരുവനന്തപുരത്ത് നിന്നും ആര് അജയഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്