Nov 25, 2019, 9:02 PM IST
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടിന് നാളെ സുപ്രീംകോടതി വിധിക്കുമ്പോള്‍, അധികാരമേറ്റ ബിജെപി സര്‍ക്കാറിന് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ? എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഒപ്പമുണ്ടെന്ന് ശരത് പവാര്‍ പക്ഷം വാദിക്കുമ്പോള്‍ മഹാരാഷ്ട്രയുടെ അധികാരക്കസേരയില്‍ ഒടുവില്‍ ആര് വാഴും? അറിഞ്ഞിരിക്കേണ്ട ചില കണക്കിലെ കളികള്‍.