Nov 23, 2019, 2:29 PM IST
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് രാജ്യസഭയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇസ്ലാം മതവിഭാഗക്കാരെ ഒറ്റപ്പെടുത്തി വിദേശികളായി പ്രഖ്യാപിക്കാനുള്ള നീക്കമാണെന്ന് ബിജെപി വിരുദ്ധരെല്ലാം ഒരുപോലെ പ്രഖ്യാപിക്കുന്ന നീക്കമാണ് എന്‍ആര്‍സി. ഒരു മതവിഭാഗക്കാരെ മാത്രം പുറത്താക്കുകയല്ല ലക്ഷ്യമെന്ന് ഷാ തന്നെ വ്യക്തമാക്കുമ്പോഴും അവ്യക്തതകള്‍ ഇപ്പോഴും അവശേഷിക്കുകയാണ്.