Sep 13, 2021, 4:55 PM IST
ഡോ.പശുപതിയെന്ന സിനിമയിലേക്ക് റിസബാവയെ തേടിപ്പിടിച്ച കഥ പറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്. സായ് കുമാര്‍ അഭിനയിക്കേണ്ടിയിരുന്ന റോളിലേക്കാണ് റിസബാവയെ പരിഗണിച്ചത്. ഏത് റോളും വഴങ്ങുന്ന അഭിനയപ്രതിഭയാണ് റിസബാവയെന്ന് ഇന്നസെന്റും പ്രതികരിച്ചു.