'സിമ്പിള്‍ സൂപ്പര്‍സ്റ്റാര്‍'; ഡ്രൈവര്‍ക്കൊപ്പം ബാഗുമായി നടന്നുനീങ്ങുന്ന പ്രണവ്; വീഡിയോ വൈറല്‍
Feb 19, 2020, 5:10 PM IST
എയര്‍പോര്‍ട്ടില്‍ കാരിബാഗ് ചുമന്ന് ഡ്രൈവര്‍ക്കൊപ്പം നടന്നുനീങ്ങുന്ന പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു. മോഹന്‍ലാലിന്റെ മകനാണ് പെട്ടിയും ചുമന്ന് പോകുന്നതെന്ന് പറഞ്ഞ് ഒരു മലയാളി യുവാവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.